February 6 and 7, VI State Meet at Kottyam(bachelor) for details please Contact Shalu John: 9400524282

ലയനത്തിനെതിരെ ഒറ്റക്കെട്ടായി വി എച് എസ് ഈ അധ്യാപകര്‍

അശാസ്ത്രീയമായ  ലയന തീരുമാനവും തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തിന്റെ മാതൃകാ വേരറു ക്കാനുമുള്ള  സര്‍ക്കാരിന്റെ നടപടികള്‍ക്ക്  എതിരെ വോക്കെഷണല്‍ ഹയര്‍ സെക്കന്ററി  അധ്യാപകരുടെ പ്രതിഷേധം. ഏപ്രില്‍ 9 നു  മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു കൊണ്ട് സെക്രട്ടരിയെട്ടിലെക്ക് നടത്തിയ മാര്‍ച്ച്‌   മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയുണ്ടായി. മനോരമ മെട്രോ ദിനപത്രത്തില്‍ ഏപ്രില്‍ 10 നു പ്രസിദ്ധീകരിച്ചു വന്ന ചിത്രം ആണ് മുകളില്‍. 
Click on Image to see it larger
മറ്റു ചിത്രങ്ങളും വാര്‍ത്തകളും താഴെ:

Mathrubhumi

  Deshabhimani